ലൂസിഫർ അഞ്ചാം ദിനത്തിലും ഗംഭീര പ്രകടനം | filmibeat Malayalam
2019-04-02
352
lucifer latest collection report
ബോക്‌സോഫീസില്‍ മോഹന്‍ലാലിന്‍രെ പഴയ പ്രൗഢി തിരികെക്കിട്ടിയിരിക്കുകയാണ് ഇപ്പോള്‍. സൗത്ത് ഇന്ത്യയിലെ ടോപ് ഒാപ്പണിങ് വീക്കന്‍ഡ് കലക്ഷനില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ലൂസിഫര്‍.